Surprise Me!

മാസ്സ് എന്‍ട്രിയുമായി ഷിയാസ് കുവൈറ്റില്‍! | filmibeat Malayalam

2018-10-13 450 Dailymotion

Shiyas's mass entry in Kuwait pics goes viral<br />മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ പങ്കെടുത്തോട് കൂടി പലരുടെയും ജീവിതം തന്നെ മാറി മറിഞ്ഞിരുന്നു. തരികിട ഇമേജ് മാറ്റിയ സാബുവിന് മാത്രമല്ല മറ്റ് മത്സരാര്‍ത്ഥികള്‍ക്കും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യ ആകര്‍ഷണമായി മാറുന്നതും ഇവരാണ്. <br />#BigBossMalayalam

Buy Now on CodeCanyon